Home rss national malayalam പുതിയ വാർത്ത ആലുവയില്‍ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

ആലുവയില്‍ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

6
0

Source :- SIRAJLIVE NEWS

കൊച്ചി| ആലുവയില്‍ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. അസം സ്വദേശി ഇതിരീസ് അലിയെയാണ് 22 ഗ്രാം ബ്രൗണ്‍ ഷുഗറുമായി എക്സൈസ് പിടികൂടിയത്.

മയക്കുമരുന്ന് മറ്റൊരാള്‍ക്ക് കൈമാറാനായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. സംശയം തോന്നിയ ഇയാളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Content Highlights:
Excise officers arrested Assam native Idiris Ali in Aluva for possessing 22 grams of brown sugar. He was caught red-handed while attempting to deliver the drugs to another individual. The contraband was seized after officers stopped and searched him on suspicion.