Source :- SIRAJLIVE NEWS
നേതാജി കൾച്ചറൽ അസോസിയേഷൻ ഇന്ത്യയും കടം കടക്കെണി പീഡിതർ സംഘടനയും സംയുക്തമായി
വൈദ്യരങ്ങാടി വി പി സിഗനേച്ചർ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡൻ്റ് ഇൻചാർജ് എസ്. പ്രിയ ഉദ്ഘാടനം ചെയ്യുന്നു. പി കെ ബാബുരാജ്, എം പി ഷാഹുൽ ഹമീദ്, പി ആർ നാഥൻ, ഡോ ജോർജ്ജ് ജോസഫ്, ഹാഷിം ഷിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം
<!–
–>



