Source :- SIRAJLIVE NEWS
പത്തനംതിട്ട | ടിക്കറ്റ ് ബുക്ക ് ചെയ്ത യാത്രക്കാരന െ അവഗണിച്ച ് സര്‍വീസ ് നടത്തിയതിന ് ക െ എസ ് ആര് ട ി സ ി നഷ്ട പരിഹാര ം നല്‍കണമെന്ന ് പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്. ക െ എസ ് ആര് ട ി സ ി ചെയര്‍മാനു ം മാനേജിങ ് ഡയറക്ടറു ം ചേര്‍ന്ന ് 35, 146 രൂപ നഷ്ടപരിഹാര ം നല്‍കാനാണ ് കമ്മീഷന് ഉത്തരവ്. തിരുവല്ല ചാലക്കുഴ ി മാളിയേക്കല്‍ ശ്രുത ി സൂസന് ഫിലിപ്പ ് നല്കിയ പരാതിയിലാണ ് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്.
കാട്ടാക്കടയില്‍ നിന്നു ം തിരുവല്ല വഴ ി അമൃത ഹോസ്പിറ്റലിലേക്ക ് 2024 ആഗസ്റ്റ ് മാസം 24ാം തിയ്യത ി ടിക്കറ്റ ് ബുക്ക ് ചെയ്യുകയു ം രാവില െ 7.30 മുതല്‍ 8.10 വര െ നിന്നിട്ടു ം ബസ ് കാണാത െ വരികയു ം ചെയ്തു. തുടര്‍ന്ന ് ബസില െ ക്രൂവിന്റ െ നമ്പരില്‍ വിളിച്ചപ്പോള്‍ ബസ ് കോട്ടയ ം എത്തിയെന്നറിയിക്കുകയായിരുന്നു. സ്റ്റേഷന് മാസ്റ്ററോട ് കാര്യ ം പറഞ്ഞപ്പോള്‍ തിരുവല്ല ഡിപ്പോയില്‍ ബസ ് ക്ര ൂ റിപ്പോര്‍ട്ട ് ചെയ്തിട്ടില്ലെന്നു ം അറിയിച്ചു. അമൃതയില്‍ ശ്രുത ി 12.30ന് ഡോക്ടറ െ കാണാന്‍ 500 രൂപ അടച്ച ് ബുക്ക ് ചെയ്തിരുന്നു. ഐ ട ി ജോലിയില്‍ അവധിയെടുത്ത ് വന്നതിനാലു ം ഒര ു മണ ി കഴിഞ്ഞ ു ചെന്നാല്‍ ഡോക്ടറ െ കാണാന്‍ പറ്റാത്തതിനാലു ം ഇവര്‍ ഹോസ്പിറ്റലിലേക്കുളള യാത്ര ക്യാന്‍സല്‍ ചെയ്ത ് തിരിച്ച ് പോയി. പിന്നീട ് വേറ െ ദിവസ ം അവധിയെടുത്ത ് പോകേണ്ട ി വന്നു.’ ഒറ്റയ്ക്ക ു യാത്ര ചെയ്യേണ്ട ി വന്നതിനാലു ം സുഖ ം ഇല്ലാത്തതിനാലുമാണ ് ക െ എസ ് ആര് ട ി സ ി ബസില്‍ വിശ്വാസപൂര്‍വ്വ ം യാത്ര തിരഞ്ഞെടുത്തത്. എന്നാല്‍ ബസില െ ക്രൂരമായ ഉത്തരവാദിത്വ ം ഇല്ലായ്മ മൂല ം ഡോക്ടറ െ കാണാന്‍ പറ്റാതെയായി. ഇതുമൂല ം സാമ്പത്തിക പ്രയാസങ്ങളു ം മാനസിക പ്രയാസവു ം ഉണ്ടായതായു ം ശ്രുത ി തിരുവല്ല സ്റ്റേഷന് മാസ്റ്റര്‍ക്കു ം ക െ എസ ് ആര് ട ി സ ി എ ം ഡിയ്ക്കും, വകുപ്പ ് മന്ത്രിക്കു ം പരാത ി നല്കി. തുടര്‍ന്ന ് ഈക്കാര്യ ം ചൂണ്ടിക്കാട്ട ി ഉപഭോക്്ത ൃ കമ്മീഷന െ സമീപിക്കുകയായിരുന്നു.
പരാത ി ഫയലില്‍ സ്വീകരിച്ച ് കമ്മീഷന് ഇരുകക്ഷികളു ം ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ് ഹരജിക്കാരന്റ െ വാദ ം ശരിയാണെന്ന ് കണ്ടെത്തുകയാണ ് ഉണ്ടായത്. സീറ്റ ് ബുക്ക ് ചെയ്തതിന ് 146 രൂപയു ം നഷ്ടപരിഹാരമായ ി 25, 000 രൂപയു ം കോടത ി ചിലവിനത്തില്‍ 10, 000 രൂപയു ം ചേര്‍ത്ത ് 35, 146 രൂപ ക െ എസ ് ആര് ട ി സി, ശ്രുതിക്ക ് നല്കുന്നതിന ് കമ്മീഷന് പ്രസിഡന്റ ് ബേബിച്ചന് വെച്ചൂച്ചിറയു ം അംഗമായ നിഷാദ ് തങ്കപ്പനു ം ചേര്‍ന്ന ് വിധ ി പ്രസ്താവിക്കുകയായിരുന്ന ു







