Home rss national malayalam പുതിയ വാർത്ത തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; കണ്ണൂരില്‍ ഫിസിയോതെറാപിസ്റ്റ് കസ്റ്റഡിയില്‍

തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; കണ്ണൂരില്‍ ഫിസിയോതെറാപിസ്റ്റ് കസ്റ്റഡിയില്‍

5
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| കണ്ണൂരില്‍ ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വെല്‍നസ് ഉടമ പോലീസ് കസ്റ്റഡിയില്‍.

ശരത് നമ്പ്യാരെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Content Highlights:
Payyanur police took health wellness center owner Sarath Nambiar into custody for allegedly behaving indecently with a woman during physiotherapy. He was previously arrested in a similar case involving another woman. Further legal proceedings are currently underway against the accused.