Source :- SIRAJLIVE NEWS
തിരുവനന്തപുരം | പട്ടത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേന തീയണക്കാനുള്ള പരിശ്രമം നടത്തിവരികയാണ്.
സേനയുടെ അഞ്ച് യൂണിറ്റാണ് സ്ഥലത്തെത്തിയത്.
പ്രദേശത്താകെ പുക മൂടിയ നിലയിലാണ്.
Content Highlights:
A major fire broke out at a furniture shop located in Pattom, Thiruvananthapuram. Several fire tender units arrived quickly at the scene to extinguish the flames and prevent them from spreading nearby. Local authorities have initiated an investigation to determine the cause of the blaze.




