Home rss national malayalam പുതിയ വാർത്ത മലയാളി ഐ പി എസ് ഉദ്യോഗസ്ഥനായ ഐ ജി ഷെഫിന്‍ അഹമ്മദ് അന്തരിച്ചു

മലയാളി ഐ പി എസ് ഉദ്യോഗസ്ഥനായ ഐ ജി ഷെഫിന്‍ അഹമ്മദ് അന്തരിച്ചു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഒഡിഷ കേഡറിലെ മലയാളി ഐ പി എസ് ഉദ്യോഗസ്ഥനായ ഐ ജി ഷെഫിന്‍ അഹമ്മദ് അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നിലവില്‍ ഒഡിഷ പോലീസില്‍ ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. ദീര്‍ഘകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്. തിരുവന്തപുരം ജില്ലാ പോലീസ് മേധാവി, എ ഐ ജി, ഡി ഐ ജി അഡ്മിനിസ്ട്രേഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

Content Highlights:
Senior IPS officer of the Odisha cadre IG Shefin Ahmed passed away in Thiruvananthapuram while undergoing treatment for cancer. He was currently serving as the IG in the Odisha Police Crime Branch. He had also served in key positions within the Kerala Police, including Thiruvananthapuram SP.