Source :- SIRAJLIVE NEWS
കോഴിക്കോട ് | മുഖ്യമന്ത്ര ി വ ി ഡ ി സതീശന െ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ ചിത്ര ം നിര്‍മിച്ച ് സമൂഹമാധ്യമത്തിലൂട െ പ്രചരിപ്പിച്ചതിന ് ഒരാള െ പോലീസ ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേര ി നാറാത്ത ് കരുണന് ചാലിനെയാണ ് അത്തോള ി പോലീസ ് കസ്റ്റഡിയിലെടുത്തത്. ഇയാളുട െ മൊബൈല്‍ ഫോണു ം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉള്ളിയേര ി യൂത്ത ് കോണ്‍ഗ്രസ ് മണ്ഡല ം പ്രസിഡന്റ ് ഷമീന്‍ പുളിക്കൂലിന്റ പരാതിയിലാണ ് കരുണനെതിര െ കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂെട എ ഐ നിര്‍മ്മിത ഫോട്ട ോ പ്രദര്‍ശിപ്പിച്ച ് അപക കീര്ത്തിപ്പെടുത്താനു ം നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനു ം ഇയാള്‍ ബോധപൂര്‍വ്വ ം ശ്രമിച്ചെന്നാണ ് പരാതി.
മുഖ്യമന്ത്രി, ഡ ി ജ ി പി, സൈബര്‍ സെല്‍ എന്നിവര്‍ക്കു ം പരാത ി നല്‍കിയിരുന്നു. ബ ി എന്‍ എസ ് 192, പോലീസ ് ആക്ട ് 120 ( 0 ) എന്ന ീ വകുപ്പുകള്‍ പ്രകാരമായിരുന്ന ു കേസെടുത്തത്. പ്രധാനമന്ത്രിയുട െ ഷൂസില്‍ മുഖ്യമന്ത്ര ി മുത്ത ം വയ്ക്കുന്ന തരത്തില്‍ വ്യാജമായ ി സൃഷ്ടിച്ച ചിത്രമാണ ് സമൂഹമാധ്യമത്തിലൂട െ പ്രചരിപ്പിച്ചത്. മൂന്ന ു വര്‍ഷ ം വര െ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.







