Home rss national malayalam പുതിയ വാർത്ത മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

5
0

Source :- SIRAJLIVE NEWS

കോട്ടയം| മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. റിവേഴ്സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍ ബസില്‍ യാത്രക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Content Highlights: A private bus overturned in Mundakayam while the driver tried to start it in reverse gear. The driver sustained injuries in the incident and was shifted to a nearby hospital. A major tragedy was averted as no passengers were inside the bus at the time of the accident.