Source :- SIRAJLIVE NEWS
പത്തനംതിട്ട | ശബരിമല പാതയോരത്ത ് ളാഹയില്‍ കാട്ടാന വീടിന്റ െ ഗേറ്റ ് തകര്‍ത്തു. തിങ്കളാഴ്ച രാത്ര ി പതിനൊന്നരയോടെയായിരുന്ന ു സംഭവം. ളാഹ സ്വദേശ ി സാബ ു ഖാന് എന്ന ആളിന്റ െ വീടിന ു നേരെയാണ ് ആക്രമണ ം ഉണ്ടായത്. വലിയ ശബ്ദ ം കേട്ട ് പുറത്തിറങ്ങിയ സാബ ു ഖാന് കണ്ടത ് വീണുകിടക്കുന്ന ഗേറ്റു ം തുമ്പിക ൈ ഉയര്‍ത്ത ി ചിന്ന ം വിളിച്ച ു നില്ക്കുന്ന കാട്ടാനെയുമാണ്.
ശബ്ദ ം കേട്ട ് പരിസര വാസികള്‍ പുറത്തിറങ്ങ ി ബഹള ം വച്ചതോട െ വീടിന്റ െ മുറ്റത്തേക്ക ് കയറാത െ കാട്ടാന പിന്തിരിയുകയായിരുന്നു. എന്നാല്‍ റോഡിലൂട െ നടന്ന ു നീങ്ങിയ ആന അടുത്തുള്ള കൃഷിയിടത്തിലേക്ക ് ഇറങ്ങി. തുടര്‍ന്ന ് തെങ്ങു ം വാഴയു ം നശിപ്പിച്ചു. ഏറ െ നേരത്തിന ു ശേഷമാണ ് ആന വനത്തിലേക്ക ് മടങ്ങിയത്. ളാഹയ്ക്ക ് സമീപമുള്ള രാജാമ്പാറ വന ം വര്‍ഷങ്ങളായ ി കാട്ടാനകളുട െ താവളമാണ്. ഇവിട െ ആദ്യമായല്ല ആന ഇറങ്ങുന്നതെന്ന ് നാട്ടുകാര്‍ പറഞ്ഞു.







