Home rss national malayalam പുതിയ വാർത്ത ശബരിമല വെര്‍ച്വല്‍ ക്യൂ: 5,000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ മുരളീധരന്‍

ശബരിമല വെര്‍ച്വല്‍ ക്യൂ: 5,000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെ മുരളീധരന്‍

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ 5,000 പേരെ കൂടി അധികം ഉള്‍പ്പെടുത്തും. ദേവസ്വം മന്ത്രി കെ മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം.

വിഷയത്തില്‍ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഏജന്‍സികള്‍ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക്കാല തീര്‍ഥാടനത്തിന്റെ ഭാഗമായി ഈ മാസം 30 വരെ പ്രതിദിനം 5,000 പേര്‍ക്ക് കൂടി വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കാനാണ് തീരുമാനം. ഹൈക്കോടതി അനുമതി ലഭിച്ചാല്‍ അധിക ബുക്കിങ് നടപ്പാക്കും.

Content Highlights:Devaswom Minister K Muraleedharan announced that 5,000 additional pilgrims will be accommodated daily in the Sabarimala virtual queue booking. High Court permission has been sought for this increase, alongside an inquiry into potential bulk bookings by agencies.