Source :- SIRAJLIVE NEWS

മെല്‍ബണ് ‍ | അക്രമ സംഭവങ്ങളില് ‍ കുറ്റക്കാരനാണെന്ന ് കണ്ടെത്തിയതിന െ തുടര്‍ന്ന ് ആസ്‌ത്രേലിയന് ‍ മുന് ‍ ടെസ്റ്റ ് ക്രിക്കറ്റ ് ഓപണര് ‍ മിഷേല് ‍ സ്ലേറ്ററ െ നാലുവര്‍ഷ ം തടവിന ു ശിക്ഷിച്ച ് കോടതി. എന്നാല്‍, കേസിന്റ െ വിചാരണയ്ക്ക ു മുമ്പായ ി പല തവണ ജാമ്യ ം നിഷേധിക്കപ്പെട്ട ് ഒരുവര്‍ഷത്തോള ം കസ്റ്റഡിയില് ‍ കഴിഞ്ഞത ് ശിക്ഷയായ ി പരിഗണിച്ച ് 55കാരനായ താരത്ത െ തത്കാല ം വിട്ടയച്ചു.

അടുത്ത അഞ്ച ് വര്‍ഷത്തിനിടയില് ‍ വീണ്ടു ം ഗുരുതരമായ അക്രമ പ്രവൃത്തികളില് ‍ ഏര്‍പ്പെട്ടാല് ‍ താരത്തിന ് ശിക്ഷ ാ കാലാവധ ി പൂര്‍ത്തിയാക്കാനായ ി ജയിലിലേക്ക ് മടങ്ങേണ്ട ി വരുമെന്ന ് മാറുഷൈഡോര് ‍ പ്രവിശ്യ ാ കോടത ി വ്യക്തമാക്കി. ക്രിക്കറ്റില് ‍ നിന്ന ് വിരമിച്ച ശേഷ ം ടെലിവിഷനില് ‍ ക്രിക്കറ്റ ് വിദഗ്ധനായ ി പ്രവര്‍ത്തിച്ചിരുന്ന സ്ലേറ്റര്‍ക്ക്, അശ്രദ്ധയോടെയു ം വീണ്ടുവിചാരമില്ലാതെയു ം പെരുമാറുന്ന തര ം മാനസികാസ്വാസ്ഥ്യമുള്ളതായ ി നേരത്ത െ കോടത ി കണ്ടെത്തിയിരുന്നു.

1993-2001 കാലയളവില് ‍ 74 ടെസ്റ്റ ് മത്സരങ്ങളില് ‍ ആസ്‌ത്രേലിയക്കായ ി പാഡണിഞ്ഞ സ്ലേറ്റര് ‍ 14 ശതകങ്ങള് ‍ ഉള്‍പ്പെട െ 5,000 റണ്‍സ ് നേടിയിട്ടുണ്ട്. 2004ല് ‍ വിരമിക്കുന്നതിന ു മുമ്പ ് 42 അന്താരാഷ്ട്ര ഏകദിനങ്ങളു ം സ്ലേറ്റര് ‍ കളിച്ചിട്ടുണ്ട്.