Source :- SIRAJLIVE NEWS
കണ്ണൂര് | വാഹന ം വാട്ടര് സര്‍വീസ ് ചെയ്തതിന്റ െ പണ ം ചോദിച്ചതിന ് വയോധികന െ വാഹനമിടിച്ച ് കൊല്ലാന് ശ്രമിച്ചതായ ി പരാതി. കാര്‍ത്തികപുരത്ത െ ഹയാസ ് ഓട്ട ോ ഹബ ് ഉടമ ഇസ്മായിലിനാണ ് പരിക്കേറ്റത്. എറിക്‌സണ് ജോയ ി എന്ന യുവാവിനെതിരെയാണ ് പരാതി.
സര്‍വീസിന ് നല്‍കിയ വാഹന ം തിരിക െ വാങ്ങാനാണ ് എറിക്‌സണ് സര്‍വീസ ് സ്റ്റേഷനില് എത്തിയത്. സര്‍വീസ ് ചാര്‍ജായ ി ആവശ്യപ്പെട്ട 800 രൂപ നല്‍കാന് എറിക്‌സണ് തയാറായില്ല. ഇതിനെച്ചൊല്ല ി സ്ഥാപന ഉടമയായ ഇസ്മായിലുമായ ി വാക്കേറ്റമുണ്ടായി. പിന്നാല െ വാഹനത്തില് കയറിയ എറിക്‌സണ് സ്ഥാപന ഉടമയായ ഇസ്മായിലിന െ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
കൊല്ലുമെന്ന ് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്ന ു വാഹനമിടിപ്പിച്ചതെന്ന ് ഇസ്മായില് പറയുന്നു.
സ്ഥാപനത്തില െ മറ്റ ു തൊഴിലാളികള് ചേര്‍ന്ന ് യുവാവിന െ തടഞ്ഞുവയ്ക്കാര് ശ്രമിച്ചെങ്കിലു ം ഇയാള് വാഹനവുമായ ി രക്ഷപെട്ടു. വാഹന ം ആലക്കോട ് പോലീസ ് കസ്റ്റഡിയിലെടുത്തു. യുവാവിനായ ി അന്വേഷണ ം ഊര്‍ജിതമാക്കിയതായ ി പോലീസ ് പറഞ്ഞു. പരിക്കേറ്റ ഇസ്മായില് കരുവഞ്ചാലില െ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.