Source :- SIRAJLIVE NEWS
കോഴിക്കോട ് | പുതിയ ബസ ് സ്റ്റാന്‍ഡില െ തീപ്പിടിത്ത ം നാല ് മണിക്കൂര് പിന്നിട്ടിട്ടു ം പൂര്‍ണമായ ി അണയ്ക്കാനായില്ല. ആളുകള െ പൂര്‍ണമായ ി ഒഴിപ്പിച്ചു. വാഹനങ്ങള് മാറ്റി. കൂടുതല് നിലകളിലേക്ക ് ത ീ പടര്‍ന്നതിന െ തുടര്‍ന്ന ് മലബാറില െ മുഴുവന് ഫയര് ഫോഴ്‌സുകള്‍ക്കു ം സംഭവ സ്ഥലത്തെത്താന് നിര്‍ദേശ ം നല്‍കിയിട്ടുണ്ട്.
രണ്ട ാ നിലയില് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ ് ടെക്‌സ്റ്റൈല്‍സ ് വസ്ത്ര ഗോഡൗണ് കത്തിയമര്‍ന്നു. കെട്ടിടങ്ങളുട െ അകത്തേക്ക ് പ്രവേശിക്കാന് അഗ്നിശമന സേന ാ ഉദ്യോഗസ്ഥര് കിണഞ്ഞ ു പരിശ്രമിക്കുകയാണ്. ഉള്ളിലേക്ക ് കടന്നുചെല്ലാന് വലിയ പ്രയാസ ം നേരിടുന്നതായ ി അഗ്നിശമന സേന ാ മേധാവ ി പറഞ്ഞു. നഗരമെങ്ങു ം കറുത്ത പുക വ്യാപിച്ചിട്ടുണ്ട്.
വൈകിട്ട ് അഞ്ചിനാണ ് തീപ്പിടിത്തമുണ്ടായത്. ആദ്യ ം രണ്ടാ ം നിലയിലാണ ് ത ീ പിടിച്ചതെങ്കിലു ം വൈകാത െ ആളിക്കത്ത ി കെട്ടിടത്തിന്റ െ മൂന്ന ് നിലകളെയു ം മൂടി. വന് അഗ്‌നിബാധയായതിനാല് അഗ്‌നിശമനസേനാംഗങ്ങള്‍ക്കല്ലാത െ പരിസരത്തേക്ക ് പ്രവേശനമില്ല. വാഹനങ്ങള്‍ക്ക ് ബസ ് സ്റ്റാന്‍ഡ ് പരിസരത്ത െ റോഡുകളില് പ്രവേശന ം വിലക്കി. ത ീ ആളിപ്പടരാതിരിക്കാന് പ്രദേശത്ത െ വൈദ്യുത ി ബന്ധവു ം വിഛേദിച്ചിട്ടുണ്ട്.