Source :- SIRAJLIVE NEWS
കൊടുങ്ങല്ലൂര് | ആകാശവാണ ി മുന് ജീവനക്കാര ി ക െ ആര് ഇന്ദിരയുട െ വിദ്വേഷ ഫേസ്ബുക്ക ് കമന്റിനെതിര െ കൊടുങ്ങല്ലൂര് സ്വദേശ ി നല്‍കിയ പരാതിയിലെടുത്ത കേസ ് പോലീസ ് പൂട്ടിക്കെട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ദാസ ് എ ം ആര് ആണ ് 2019 സെപ്തംബര് രണ്ടിന ് ഇന്ദിരയുട െ ഫേസ്ബുക്ക ് കമന്റിനെതിര െ കൊടുങ്ങല്ലൂര് പോലീസില് പരാത ി നല്‍കിയത്.
എന്നാല്‍, 153 എ പ്രകാര ം ജാമ്യമില്ല ാ വകുപ്പിട്ട ് കേസെടുത്ത പോലീസ ് ഒര ു നടപടിയു ം സ്വീകരിക്കാത െ അണ് ഡിറ്റക്റ്റട ് ഇനത്തില് ഉള്‍പ്പെടുത്ത ി ഫയല് പൂട്ടിക്കെട്ടിയതായാണ ് ഇപ്പോള് പറയുന്നത്. നടപട ി ഒന്നുമുണ്ടാകാത്ത പശ്ചാത്തലത്തില് രണ്ട ് വര്‍ഷത്തിന ് ശേഷ ം വിവരാവകാശ പ്രകാര ം വിപിന് ദാസ ് കേസിന്റ െ സ്റ്റാറ്റസ ് ആവശ്യപ്പെട്ട ് അപേക്ഷ നല്‍കിയിരുന്നു. കേസ ് അന്വേഷണത്തിലാണെന്നു ം പ്രതിയ െ കണ്ടെത്താന ോ പ്രതിയുട െ മൊബൈല് ഫോണ് കണ്ടെടുക്കാന ോ ഫോറന്‍സിക ് ലാബിലേക്ക ് അയക്കാന ോ സാധിച്ചിട്ടില്ലെന്നുമായിരുന്ന ു മറുപടി.
‘താത്തമാര് പന്ന ി പെറു ം പോല െ പെറ്റുകൂട്ടുക തന്ന െ ചെയ്യും. എങ്ങനെയെങ്കിലു ം പെരുത്ത ് ലോക ം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ ് വെള്ളത്തില് ഗര്‍ഭ നിരോധന മരുന്ന ് കലര്‍ത്ത ി വിടുകയ ോ മറ്റ ോ വേണ്ട ി വരു ം നിങ്ങളില് നിന്ന ് ഈ ഭൂമ ി രക്ഷപ്പെടാന്‍ ’ എന്നായിരുന്ന ു പരാതിക്കാധാരമായ ഇന്ദിരയുട െ സാമൂഹിക മാധ്യമ കമന്റ്. ഇന്ദിരക്കെതിര െ പരാത ി നല്‍കിയതോട െ കേരള പോലീസില െ ഇന്റലിജന്‍സ ് വിഭാഗ ം നിരന്തരമായ ി ഫോണ് ചെയ്ത ് വിവിധ തീവ്രവാദ സംഘടനകള െ കുറിച്ചു ം അവയുമായ ി തനിക്ക ് ബന്ധമുണ്ട ോ എന്നു ം അന്വേഷിച്ചിരുന്നതായ ി വിപിന് ദാസ ് പറഞ്ഞു.