Source :- SIRAJLIVE NEWS
കുറ്റ്യാട ി | സിറാജുല് ഹുദയുട െ പ്രധാന സംരംഭമായ സ്‌കൂള് ഓഫ ് തഹ്ഫീളുല് ഖുര്‍ആനില് നിന്നു ം ഖുര്‍ആന് പൂര്‍ണമായ ി ഹൃദിസ്ഥമാക്കിയ 86 ഹാഫിളീങ്ങള്‍ക്കുള്ള സനദ ് ദാന ഹഫ്ലതുല് ഖുര്‍ആന് സമ്മേളനത്തോടനുബന്ധിച്ച ് നടന്ന ക്യു-കോണ്‍ഫറന്‍സ ് ശ്രദ്ധേയമായി. ഖുര്‍ആന് പ്രമേയമായ അനുബന്ധ പഠനങ്ങള്‍, ഗവേഷണങ്ങള്‍, ചര്‍ച്ച ാ സംഗമങ്ങള് തുടങ്ങിയവയു ം കോണ്‍ഫറന്‍സിന്റ െ ഭാഗമായ ി നടന്നു.
‘ഖുര്‍ആനിന്റ െ അജയ്യതയു ം വിമര്‍ശനങ്ങളില െ അയുക്തിയും ’ എന്ന വിഷയത്തില് പ്രഥമ സെഷന ് ഫൈസല് അഹ്‌സന ി ഉളിയില് നേതൃത്വ ം നല്‍കി. കൊമ്പ ം ക െ പ ി മുഹമ്മദ ് മുസ്‌ലിയാര് നേതൃത്വ ം നല്‍കിയ ‘തഫ്‌സീറുകളുട െ ലോകം ’ എന്ന വിഷയത്തിലുള്ള സെഷനു ം പേരോട ് അബ്ദുര്‍റഹ്മാന് സഖാഫി, സയ്യിദ ് ത്വാഹ തങ്ങള് സഖാഫ ി കുറ്റ്യാടി, ഇബ്രാഹി ം സഖാഫ ി കുമ്മോള ി നേതൃത്വ ം നല്‍കിയ ചര്‍ച്ച ാ സംഗമവും, ശഹീര് അസ്ഹര ി പേരോടിന്റ െ ‘ഖുര്‍ആന് വായനകള്‍ ’ എന്ന വിഷയത്തിലുള്ള പ്രബന്ധ അവതരണവും, ‘ഖുര്‍ആന്‍; റബ്ബിന്റ െ കലാം ’ എന്ന വിഷയത്തില് ഉമര് സഖാഫി, മുസ്തഫ ബുഖാരി, നാസര് സുറൈജ ി നടത്തിയ അവതരണങ്ങളും, ‘ഖുര്‍ആന്‍, മനുഷ്യന്‍, പ്രകൃതി ’ എന്ന വിഷയത്തിലുള്ള
പേപ്പര് പ്രസന്റേഷനുകളു ം ക്യു-കോണ്‍ഫറന്‍സില് നടന്നു.
രാവില െ എട്ടോട െ ആരംഭിച്ച ക്യു-കോണ്‍ഫറന്‍സ ് വേദിയില് ഇബ്‌റാഹീ ം സഖാഫ ി കുമ്മോള ി അധ്യക്ഷത വഹിച്ച ക്യു-കോണ്‍ഫറന്‍സ ് അക്കാദമിക ് സംഗമ ം മുത്വലിബ ് സഖാഫ ി പാറാട ് ഉദ്ഘാടന ം ചെയ്തു. ട ി ട ി അബൂബക്കര് ഫൈസ ി സ്വാഗതവു ം ഇസ്മാഈല് സഖാഫ ി തിനൂര് ആമുഖ ഭാഷണവു ം നടത്തി.