Source :- SIRAJLIVE NEWS
പത്തനംതിട്ട | പത്തനംതിട്ട ജില്ലയില് ശക്തമായ മഴയുട െ സാഹചര്യത്തില് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല് തുടങ്ങിയ ദുരന്ത സാധ്യതകള് ഒഴിവാക്കുന്നതിന ് മെയ ് 25 മുതല് 28 വര െ ജില്ലയില െ എല്ല ാ ക്വാറികളുടേയു ം പ്രവര്‍ത്തനവു ം മലയോരത്ത ു നിന്നു ം മണ്ണ ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള് നിര്‍മിക്കുക, നിര്‍മാണത്തിനായ ി ആഴത്തില് മണ്ണ ് മാറ്റുക എന്ന ീ പ്രവര്‍ത്തനങ്ങളു ം നിരോധിച്ച ് ജില്ല ാ ദുരന്ത നിവാരണ അതോറിറ്റ ി ചെയര്‍മാനു ം ജില്ല ാ കലക്ടറുമായ എസ ് പ്രേ ം കൃഷ്ണന് ഉത്തരവായി.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില് മരങ്ങള് കടപുഴക ി വീണു ം പോസ്റ്റുകള് തകര്‍ന്ന ു വീണു ം ഉണ്ടാകാനിടയുള്ള അപകടങ്ങള് എന്നിവയിലുള്ള ദുരന്ത സാധ്യതകള് ഒഴിവാക്കുന്നതിന ് ജില്ലയില െ എല്ല ാ മലയോര മേഖലകളിലേക്കുമുള്ള എല്ല ാ യാത്രകളു ം രാത്ര ി ഏഴ ു മുതല് രാവില െ ആറുവരെയും, തൊഴിലുറപ്പ ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ച ി സവാരി, ബോട്ടിംഗ്, ട്രക്കിംഗ ് എന്നിവയു ം മേയ ് 28 വര െ നിരോധിച്ചിട്ടുണ്ട്.
ദുരന്തനിവാരണവുമായ ി ബന്ധപ്പെട്ട ് അടിയന്തര പ്രവര്‍ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക ് യാത്ര ചെയ്യുന്നതിന ് നിരോധന ം ബാധകമല്ല. നിര്‍ദേശങ്ങള് ലംഘിക്കുന്നവര്‍ക്കെതിര െ ദുരന്ത നിവാരണ നിയമ പ്രകാര ം കര്‍ശന നടപട ി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘ ം ശ്രദ്ധയില്‍പ്പെട്ടാല് പൊതുജനങ്ങള്‍ക്ക ് അതത ് താലൂക്കുകളില െ കണ്‍ട്രോള് റൂമില് പരാതിപ്പെടാം.
ഉദ്യോഗസ്ഥര് ഹാജരാകണം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുട െ സുഗമമായ നിര്‍വഹണത്തിനായ ി എല്ല ാ ജില്ലാതല വകുപ്പ ് ഉദ്യോഗസ്ഥരു ം മെയ ് 25 മുതല് 30 വര െ ഓഫീസില് ഹാജരാകണമെന്ന ് ജില്ല ാ ദുരന്ത നിവാരണ അതോറിറ്റ ി ചെയര്‍മാനു ം ജില്ല ാ കലക്ടറുമായ എസ ് പ്രേ ം കൃഷ്ണന് ഉത്തരവായി. തങ്ങളുട െ പരിധിയിലുള്ള എല്ല ാ വകുപ്പുകള്‍, പ്രാദേശിക അതോറിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് എന്നിവയില െ മുഴുവന് ജീവനക്കാരു ം ഓഫീസുകളില് കൃത്യമായ ി ഹാജരാകാന് ജില്ലാതല ഉദ്യോഗസ്ഥര് നിര്‍ദേശിക്കണം. ജില്ല ാ ദുരന്തനിവാരണ അതോറിറ്റ ി ഉദ്യോഗസ്ഥര് ആവശ്യപ്പെടുന്നപക്ഷ ം ഇവരുട െ സേവന ം ലഭ്യമാക്കണം. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ ് ആരോഗ്യപ്രശ്നങ്ങളാല് നിലവില് അവധിയില് പ്രവേശിച്ചിരിക്കുന്നവര് എന്നിവര്‍ക്ക ് ഉത്തരവ ് ബാധകമല്ല.
മണ്ണിടിച്ചില് സാധ്യത: പ്രദേശവാസികള െ സുരക്ഷിതയിടങ്ങളിലേയ്ക്ക ് മാറ്റണം
ഓറഞ്ച ് ബുക്ക ് 2021 ല് വള്‍നറബിള് ഗ്രൂപ്പ ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില് സാദ്ധ്യതയുണ്ടെന്ന ് കണ്ടെത്തിയ സ്ഥലങ്ങള് എന്നിവിടങ്ങളില് താമസിക്കുന്നവരുട െ സുരക്ഷ ഉറപ്പാക്കാന് ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക ് മാറ്റുന്നതിന ് ജില്ല ാ ദുരന്ത നിവാരണ അതോറിറ്റ ി ചെയര്‍മാനു ം ജില്ല ാ കലക്ടറുമായ എസ ് പ്രേ ം കൃഷ്ണന് ഉത്തരവ ് നല്‍കി. പ്രാദേശികമായ ി വള്‍നറബിള് ഗ്രൂപ്പ ് എന്ന ് വിലയിരുത്തിയിട്ടുള്ള പ്രദേശങ്ങളില് പാര്‍ക്കുന്നവരെയു ം ക്യാമ്പുകളിലേയ്ക്ക ് മാറ്റുന്നതിന ് ഉത്തരവുണ്ട്.