Source :- SIRAJLIVE NEWS
ശ്രീനഗര് | ജമ്മ ു കശ്മീരില െ പഹല്‍ഗാമില് വിനോദസഞ്ചാരികള െ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില് 26പേര് കൊല്ലപ്പെട്ട സംഭവത്തിന ് പിറക െ ആഭ്യന്തര മന്ത്ര ി അമിത ് ഷ ാ ശ്രീനഗറിലെത്തി. ഭീകരാക്രമണത്തിന ് ശേഷമുള്ള സുരക്ഷ ാ സംവിധാനങ്ങള് അദ്ദേഹ ം വിലയിരുത്തും.
പഹല്‍ഗാ ം ഭീകരാക്രമണ ം സംബന്ധിച്ച ് പ്രധാനമന്ത്ര ി നരേന്ദ്ര മോദ ി ആഭ്യന്തര മന്ത്ര ി അമിത ് ഷായുമായ ി ഫോണില് സംസാരിക്കുകയു ം ഉചിതമായ എല്ല ാ നടപടികളു ം സ്വീകരിക്കാന് ആവശ്യപ്പെടുകയു ം ചെയ്തിരുന്നു. ആക്രമണ ം നടന്ന സ്ഥല ം സന്ദര്‍ശിക്കാനു ം അദ്ദേഹ ം നിര്‍ദ്ദേശ ം നല്‍കി.
ആക്രമണ ം നടന്നതിന ് പിന്നാല െ അമിത ് ഷ ാ ഡല്‍ഹിയില് ഉന്നതതല യോഗ ം വിളിച്ചുചേര്‍ത്തു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ ് ബ്യൂറോയില െ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തില െ ഉദ്യോഗസ്ഥര് എന്നിവര് യോഗത്തില് പങ്കെടുത്തു. ജമ്മ ു കശ്മീരില െ പോലീസ ് ഡയറക്ടര് ജനറല് ( ഡിജിപി ) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര് വീഡിയ ോ കോണ്‍ഫറന്‍സിലൂട െ യോഗത്തില് പങ്കെടുത്തു. ഭീകരാക്രമണത്തില് ദുഃഖ ം രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി, കുറ്റവാളികള്‍ക്കെതിര െ ശക്തമായ നടപടിയെടുക്കുമെന്ന ് എക്‌സില് കുറിച്ചു.