Source :- SIRAJLIVE NEWS

പത്തനംതിട്ട | പോക്സ ോ കേസുകളില് ‍ രണ്ട ് പ്രതികള്‍ക്ക ് ശിക്ഷ വിധിച്ച ് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പോലീസ ് 2023 ല് ‍ രജിസ്റ്റര് ‍ ചെയ്ത ് അന്വേഷണ ം പൂര്‍ത്തിയാക്ക ി കുറ്റപത്ര ം സമര്‍പ്പിച്ച കേസില് ‍ 10 വര്‍ഷ ം കഠിനതടവു ം 50,000 രൂപയു ം ശിക്ഷിച്ചു. കീഴ്‌വായ്പ്പൂര് ‍ പോലീസ ് 2022 ല് ‍ രജിസ്റ്റര് ‍ ചെയ്ത കേസില് ‍ പ്രതിക്ക ് ആറ ് വര്‍ഷ ം കഠിനതടവു ം 75,000 രൂപയുമാണ ് ശിക്ഷിച്ചത്. സ്പെഷ്യല് ‍ ജഡ്ജ ി ഡോണ ി തോമസ ് വര്‍ഗീസിന്റെതാണ ് വിധി.

തിരുവല്ലയുട െ കേസില് ‍ തിരുവല്ല കുറ്റൂര് ‍ താഴ െ പള്ളേത്ത ് വീട്ടില് ‍ വര്‍ഗീസ ് ( 64 ), കീഴ്‌വായ്പ്പൂര് ‍ കേസില് ‍ ആനിക്കാട ് വായ്പ്പൂര് ‍ കുന്നംഭാഗ ം വടശ്ശേരില് ‍ വീട്ടില് ‍ സോളമന് ‍ എന്ന ് വിളിക്കുന്ന വ ി പ ി പ്രശാന്ത ് ( 38 ) എന്നിവരാണ ് ശിക്ഷിക്കപ്പെട്ടത്. തന്റ െ ഓട്ടോയില് ‍ സ്‌കൂളിലേക്കു ം തിരികെയു ം പെണ്‍കുട്ടിയ െ കൊണ്ടുപോയിരുന്ന വര്‍ഗീസ്, ഓട്ടോയില് ‍ വച്ചു ം പ്രതിയുട െ വീട്ടില് ‍ വച്ചു ം ലൈംഗിക അതിക്രമ ം കാട്ട ി എന്നതായിരുന്ന ു കേസ്. തിരുവല്ല എസ ് ഐ ആയിരുന്ന അനീഷ ് എബ്രഹാമാണ ് കേസ ് അന്വേഷിച്ചത്. പിഴ അടച്ചില്ലെങ്കില് ‍ മൂന്ന ് മാസത്ത െ കഠിനതടവ ് കൂട ി പ്രത ി അനുഭവിക്കണം.

കീഴ ് വായ്പ്പൂര് ‍ കേസില് ‍ പ്രതിയ െ തട്ടിക്കൊണ്ടുപോകലിന ് 3 വര്‍ഷവു ം 25000 രൂപയും, പോക്സ ോ നിയമത്തില െ 8,7 വകുപ്പുകള് ‍ അനുസരിച്ച ് മൂന്ന ് വര്‍ഷവു ം 50,000 രൂപയു ം എന്നിങ്ങനെയാണ ് ശിക്ഷ. പിഴ അടച്ചില്ലെങ്കില് ‍ ആറ ് മാസത്ത െ കഠിനതടവ ് കൂട ി പ്രത ി അനുഭവിക്കണം. ആറ്റ ു തീരത്തുനിന്നു ം കൂണ് ‍ പറിക്കാനാണെന്ന ് വ്യാജേന പ്രത ി കുട്ടിയ െ വീട്ടില് ‍ നിന്നു ം വിളിച്ചിറക്കിക്കൊണ്ടുപോയശേഷ ം ലൈംഗിക അതിക്രമ ം കാട്ടുകയായിരുന്നു. അന്നത്ത െ എസ ് ഐ ബ ി എസ ് ആദര്‍ശ ് ആണ ് കേസ ് അന്വേഷിച്ചത്.

രണ്ട ു കേസുകളിലു ം പബ്ലിക ് പ്രോസിക്യൂട്ടര് ‍ റോഷന് ‍ തോമസ ് പ്രോസിക്യൂഷന ് വേണ്ട ി കോടതിയില് ‍ ഹാജരായി. എ എസ ് ഐ ഹസീന പ്രോസിക്യൂഷന് ‍ നടപടികളില് ‍ സഹായിയായി.