Source :- KERALA BHOOSHANAM NEWS

തിരുവനന്തപുരം: പ്രമുഖനാടകകൃത്തു ം സംവിധായകനുമായിരുന്ന പ്രശാന്ത ് നാരായണൻ്റ െ ഒന്നാംചരമവാർഷിക ദിനാചരണ ം ഡിസംബർ 27 വൈകുന്നേര ം 5 ന ് വൈലോപ്പിള്ള ി സംസ്കൃതിഭവനൽവച്ച ് നടക്കും. വൈലോപ്പിള്ള ി സംസ്കൃതിഭവൻ സെക്രട്ടറ ി പി. എസ്സ്. മനേക്ഷ ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കള ം പീരിയോഡിക്കൽസ ് ഡയറക്ടർ സിനോവ ് സത്യൻ സ്വാഗത ം പറയും. പ്രമുഖ സാഹിത്യകാരൻ ജി. ആർ ഇന്ദുഗോപൻ ചടങ്ങ ് ഉദ്ഘാടന ം ചെയ്യും. നാടകകൃത്തു ം സംവിധായകനുമായ പി. ജെ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണപ്രഭാഷണ ം നടത്തും. കള ം തീയേറ്റർ ഡയറക്ടർ നിതിൻ മാധവ ് ചടങ്ങിന ് നന്ദ ി പറയും. കള ം തീയേറ്റർ ആൻ്റ ് റപ്രട്ടറിയുട െ മാനേജിങ ് ഡയറക്ടറു ം പ്രശാന്തിൻ്റ െ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിൻ്റ െ സുഹൃത്തുക്കളു ം കലാസാഹിത്യപ്രവർത്തകരുമായ ആർട്ടിസ്റ്റ ് ഭട്ടതിരി, എം. രാജീവ്കുമാർ, ശ്രീകാന്ത ് കാമിയോ, ഗീത രംഗപ്രഭാത്, ശശ ി സിതാര, ജയചന്ദ്രൻ കടമ്പനാട്, അലക്സ ് വള്ളികുന്നം, സുധിദേവയാനി, രതീഷ ് രവീന്ദ്രൻ എന്നിവർ പ്രശാന്തിൻ്റ െ സ്മരണകള െ പങ്കുവയ്ക്കും.

കള ം തീയേറ്റർ ആൻ്റ ് റപ്രട്ടറിയുട െ ആഭിമുഖ്യത്തിൽ വൈലോപ്പിള്ള ി സംസ്കൃത ി ഭവൻ്റ െ സഹകരണത്തോടെയാണ ് പരിപാട ി സംഘടിപ്പിക്കുന്നത്. മോഹൻലാലിനേയു ം മുകേഷിനേയു ം ഉൾപ്പെടുത്ത ി പ്രശാന്ത ് നാരായണൻ രചനയു ം സംവിധാനവു ം ചെയ്ത ഛായാമുഖ ി മലയാളനാടകവേദിയിൽ ഏറ െ ശ്രദ്ധ നേടിയ നാടകമാണ്. എ ം ടിയുട െ ജീവിതവു ം കൃതികളു ം കോർത്തിണക്ക ി പ്രശാന്ത ് ചെയ്ത മഹാസാഗര ം എന്ന നാടക ം അടക്ക ം മുപ്പത ു നാടകങ്ങളുട െ രചനയു ം അറുപതോള ം നാടകങ്ങളുട െ സംവിധാനവു ം പ്രശാന്ത ് നിർവ്വഹിച്ചിട്ടുണ്ട്. പ്രശാന്തിന െ അനുസ്മരിക്കുന്നതിൻ്റ െ ഭാഗമായ ി ബഹറിൻ പ്രതിഭ വിനോദ ് വ ി ദേവൻ്റ െ സംവിധാനത്തിൽ ഈ 13 ന ് ബഹറിനിലു ം മഹാസാഗര ം അവതരിപ്പിച്ചിരുന്നു.