Source :- SIRAJLIVE NEWS

കല്‍പ്പറ്റ | മകനോടൊപ്പ ം ജീവനൊടുക്കേണ്ടിവന്ന കോണ്‍ഗ്രസ ് ഡ ി സ ി സ ി ട്രഷറര് ‍ എന് ‍ എ ം വിജയനോട ് എന്താണ ് ചെയ്തത ് അത ് തന്നെയാണ ് കുടുംബത്തോടു ം കോണ്‍ഗ്രസ ് ചെയ്യുന്നതെന്ന ് കുടുംബം. വയനാട്ടിലെത്തിയ പ്രിയങ്ക ാ ഗാന്ധിയ െ കാണാന് ‍ കാത്തുനിന്നിട്ടു ം കാണാന് ‍ അനുവദിക്കാത്ത സാഹചര്യത്തിലാണ ് കുടുംബത്തിന്റ െ ദയനീയമായ പ്രതികരണം.

അച്ഛന് ‍ ചെയ്തതുപോല െ മരണ ം മാത്രമ േ മുന്നിലുള്ളൂ. മുന്നിലുള്ളത ് ആത്മഹത്യയാണെങ്കില് ‍ ഉത്തരവാദ ി ഐ സ ി ബാലകൃഷ്ണന് ‍ എ ം എല് ‍ എ മാത്രമായിരിക്കുമെന്നു ം കുടുംബ ം ആരോപിച്ചു. എന് ‍ എ ം വിജയന്റ െ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നത ു സംബന്ധിച്ച ് പത്ത ് ദിവസ ം കൂട ി കാത്ത ് നില്‍ക്കും. എന്നിട്ടു ം നടപടിയില്ലെങ്കില് ‍ പല കാര്യങ്ങളു ം വെളിപ്പെടുത്തുമെന്നു ം കുടുംബ ം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയ െ കാണാനായ ി റോഡരികില് ‍ കാത്തുനിന്നിട്ടു ം കാണാനായില്ല. കോണ്‍ഗ്രസ ് വാഗ്ദാന ം ചെയ്ത സാമ്പത്തിക സഹായ ം കിട്ടിയില്ല എന് ‍ എ ം വിജയന്റ െ മരുമകള് ‍ പത്മജ മാധ്യമങ്ങളോട ് പറഞ്ഞു. പ്രിയങ്ക ബത്തേരിയില െ പരിപാടിയില് ‍ എത്തിയപ്പോഴായിരുന്ന ു മകനു ം മരുമകളു ം കാണാന് ‍ എത്തിയത്. നേരത്ത െ പ്രിയങ്ക ഗാന്ധിയ െ കണ്ട ് കുടുംബത്തിന്റ െ കാര്യങ്ങള് ‍ പറയാന് ‍ അനുമത ി തേടിയിരുന്നു. കാണാനാകുമെന്ന ് പറഞ്ഞതിന്റ െ അടിസ്ഥാനത്തിലാണ ് കാത്തുനിന്നത്. പിന്നീട ് കാണാനാകില്ലെന്ന ് ചിലര് ‍ അറിയിച്ചു.

തുടര്‍ന്ന ് പരിപാടിക്കെത്തുമ്പോള് ‍ കാണുന്നതിനാണ ് കാത്തുനിന്നത്. കാണാതിരിക്കാനായ ി മനപൂര്‍വ ം ആരൊക്കെയ ോ ചേര്‍ന്ന ് ഇടപെട്ടുവെന്നാണ ് സംശയിക്കുന്നത്. തങ്ങള് ‍ മനപ്പൂര്‍വ ം പ്രിയങ്കയിലേക്ക ് എത്താതിരിക്കാന് ‍ ആരെങ്കിലു ം ശ്രമിക്കുന്നുണ്ടാകാം. പണ ം തരാ ം എന്ന ് ഉറപ്പ ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ ് 10 ലക്ഷ ം നല്‍കിയിരുന്നു. എന്നാല്‍, രണ്ടരക്കോടിക്ക ് മുകളില് ‍ ബാധ്യതയുണ്ട്. പ്രിയങ്ക കാണാത്തതില് ‍ വിഷമമുണ്ടെന്നു ം കുടുംബ ം പറഞ്ഞു.