Source :- SIRAJLIVE NEWS
കാസര്‍കോട ് | മയക്കുമരുന്ന ് കേസില് അറസ്റ്റിലായ യുവാവിന ് അപൂര്‍വ വ്യവസ്ഥയോട െ ജാമ്യ ം അനുവദിച്ച ് കാസര്‍കോട ് ജില്ല ാ സെഷന്‍സ ് കോടതി.’ നിങ്ങള് മദ്യവു ം ലഹരിയു ം വര്‍ജിക്കുക, ലഹര ി വഴ ി നിനക്ക ് നഷ്ടമാകുന്നത ് നിന്നെയു ം നിന്റ െ സുഹൃത്തുക്കളെയു ം കുടുബത്തെയുമാണ ് എന്നെഴുതിയ ബോര്‍ഡുമായ ി തുടര്‍ച്ചയായ ി അഞ്ച ് ദിവസ ം പൊതുസ്ഥലങ്ങളില് നില്‍ക്കണമെന്നാണ ് നിര്‍ദേശം. രാവില െ മുതല് ഉച്ചയ്ക്ക ് ഒര ു മണ ി വരെയാണ ് ലഹരിവിരുദ്ധ ബോധവത്ക്കരണ പ്ലക്കാര്‍ഡേന്ത ി നില്‍ക്കേണ്ടത്. ഇതിന്റ െ വീഡിയ ോ ചിത്രീകരിച്ച ് കോടതിയില് സമര്‍പ്പിക്കണമെന്ന ് പോലീസിനു ം കോടത ി നിര്‍ദേശ ം നല്‍കി.
3.06 ഗ്രാ ം എ ം ഡ ി എ ം എയുമായ ി അറസ്റ്റിലായ പടന്നക്കാട ് കുറുന്തൂര് ഷഫ്രീന മന്‍സിലില െ അബ്ദുല് സഫ്‌വാന്റ െ ജാമ്യ വ്യവസ്ഥയിലാണ ് കാസര്‍കോട ് ജില്ല ാ സെഷന്‍സ ് ജഡ്ജ ് സാന ു എസ ് പണിക്കര് അപൂര്‍വ വ്യവസ്ഥ വച്ചത്. 2024 മെയ ് 18 ന ് കാഞ്ഞങ്ങാട ് മയ്യിത്ത ് റോഡിലാണ ് യുവാവ ് എ ം ഡ ി എ ം എയുമായ ി പോലീസിന്റ െ പിടിയിലായത്. പ്രതിയ െ കോടത ി റിമാന്‍ഡ ് ചെയ്തതിന ു പിന്നാല െ ഹൊസ്ദുര്‍ഗ ് സ ി ഐ, പ ി അജിത ് കുമാര് അന്വേഷണ ം പൂര്‍ത്തിയാക്ക ി കോടതിയില് കുറ്റപത്രവു ം നല്‍കി.
മാസങ്ങളായ ി കണ്ണൂര് സെന്‍ട്രല് ജയിലില് തടവില് കഴിയുന്ന യുവാവ ് പല തവണ നല്‍കിയ ജാമ്യാപേക്ഷകള് കോടത ി തള്ളുകയായിരുന്നു. ഏറ്റവുമൊടുവില് നല്‍കിയ അപേക്ഷയില് ജാമ്യ ം നല്‍കാന് തയ്യാറായ കോടത ി അപൂര്‍വമായ വ്യവസ്ഥ വെക്കുകയായിരുന്നു.