Source :- SIRAJLIVE NEWS
മക്ക | മക്കയില െ മസ്ജിദുല് ഹറമിലു ം പ്രവാചക നഗരിയായ മദീനയില െ മസ്ജിദുന്നബവിയിലു ം എത്തുന്നവരുട െ ഡിജിറ്റല് അനുഭവ ം മെച്ചപ്പെടുത്തുന്നതിന്റ െ ഭാഗമായ ി ഇരുഹറംകാര്യ മന്ത്രാലയ ം പുതിയ സ്മാര്‍ട്ട ് പോര്‍ട്ടല് പുറത്തിറക്കി.
തീര്‍ഥാടകരുടെയു ം സന്ദര്‍ശകരുടെയു ം ആവശ്യങ്ങള് നിറവേറ്റുന്നതിനായ ി ലളിതവു ം സമഗ്രവുമായ രീതിയിലാണ ് പുതിയ പോര്‍ട്ടല് നടപ്പിലാക്കിയിരിക്കുന്നതെന്ന ് ഇരുഹറ ം കാര്യാലയ മേധാവിയു ം ഹറ ം ഇമാമുമായ ഡോ. ശൈഖ ് അബ്ദുല്‍റഹ്മാന് അല്‍-സുദൈസ ് പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യത്ത െ സ്മാര്‍ട്ട്, വിശ്വാസാധിഷ്ഠിത പോര്‍ട്ടലാണിത്. നൂതനവു ം ആഗോളതലത്തില് ആക്സസ ് ചെയ്യാന് കഴിയുമെന്നതുമാണ ് പോര്‍ട്ടലിന്റ െ പ്രധാന സവിശേഷത.
ഒന്നിലധിക ം ഭാഷകളില് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോര്‍ട്ടല് ക്യൂറേറ്റ ് ചെയ്തതു ം സ്റ്റാന്‍ഡേര്‍ഡ ് ചെയ്തതുമായ ഡാറ്റാബേസിന െ അടിസ്ഥാനമാക്ക ി തീര്‍ഥാടകര്‍ക്കുള്ള ഒര ു സമ്പുഷ്ടീകരണ റഫറന്‍സായു ം ഉപയോഗിക്കാന് കഴിയും. തത്സമയ ചാറ്റിലൂട െ സന്ദര്‍ശകരുട െ ചോദ്യങ്ങള്‍ക്ക ് തത്ക്ഷണ പ്രതികരണങ്ങള് നല്‍കാനു ം ഇസ്‌ലാമിക പദങ്ങളുട െ നിര്‍വചനങ്ങള്‍ക്കൊപ്പ ം പ്രാര്‍ഥനയു ം തുടങ്ങിയ കാര്യങ്ങള് നിര്‍വഹിക്കുന്നതിന െ ക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവു ം പ്രാര്‍ഥന ാ സമയ പ്രദര്‍ശനങ്ങള്‍, ഇമാമുകളെയു ം മുഅദ്ദിനുകളെയു ം കുറിച്ചുള്ള അറിയിപ്പുകള്‍, ഹറമിനകത്ത െ മതപരമായ പാഠങ്ങളുടെയു ം അവയുട െ സ്ഥലങ്ങള്‍, ഷെഡ്യൂളുകള് എന്നിവയു ം പോര്‍ട്ടലില് ലഭ്യമാണ്.
തീര്‍ഥാടകരുട െ ആത്മീയ അനുഭവങ്ങള് വര്‍ധിപ്പിക്കുന്നതിന ് നൂതന സാങ്കേതികവിദ്യകള് പ്രയോജനപ്പെടുത്താന് ലക്ഷ്യമിട്ടുള്ള സംരംഭത്തിന്റ െ ഭാഗമായ ി എ ഐ പവേര്‍ഡ ് മനാരത്ത ് അല്‍-ഹറമൈന് റോബോട്ടിന്റ െ അപ്ഡേറ്റ ് ചെയ്ത രണ്ടാ ം പതിപ്പു ം പുറത്തിറക്കിയിട്ടുണ്ട്.