Source :- SIRAJLIVE NEWS
പത്തനംതിട്ട | കൈപ്പട്ടൂർ മൊബൈൽ ടവറിൽ കയറ ി ആത്മഹത്യ ഭീഷണ ി മുഴക്കിയ യുവാവിന െ പത്തനംതിട്ട ഫയർ ഫോഴ്സ ് സംഘ ം സുരക്ഷിതമായ ി താഴെയിറക്കി. പത്തനംതിട്ട ഫയർ ആൻഡ ് റെസ്ക്യ ൂ സ്റ്റേഷനിൽ നിന്നു ം സ്റ്റേഷൻ ഓഫീസർ അഭിജിത്തിന്റ െ നേതൃത്വത്തിലുള്ള സംഘമാണ ് യുവാവിന െ രക്ഷിച്ചത്.
ഇന്നല െ രാവില െ ഏഴോട െ കൈപ്പട്ടൂർ ജംഗ്ഷന ് സമീപ ം 70 മീറ്ററോള ം ഉയരമുള്ള ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറിയാണ ് സുശീലൻ ആത്മഹത്യ ഭീഷണ ി മുഴക്കിയത്.
വിവരമറിഞ്ഞ ് എത്തിയ പത്തനംതിട്ട ഫയർ സ്റ്റേഷനില െ സീനിയർ ഫയർ ആൻഡ ് റെസ്ക്യ ൂ ഓഫീസർ പ്രദീപ്, ഓഫീസർമാരായ അമൽ ചന്ദ്, മനോജ ് എന്നിവർ ടവറിന ് മുകളിൽ കയറ ി സുശീലനുമായ ി അരമണിക്കൂറോള ം സംസാരിച്ച ് അനുനയിപ്പിച്ചതോടെയാണ ് യുവാവിന െ താഴെയിറക്കാന്‍ സാധിച്ചത്.
സേഫ്റ്റ ി ഹാർനസ ് റോപ്പ ് എന്നിവയുട െ സഹായത്തോടുകൂടിയാണ ് സുശീലിന െ സുരക്ഷിതമായ ി താഴെയിറക്കിയത്. രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ അജിലേഷ്, അജു, ഹോ ം ഗാർഡുമാരായ വിനയചന്ദ്രൻ, നസീർ എന്നിവർ പങ്കെടുത്തു.