Source :- SIRAJLIVE NEWS

തിരുവനന്തപുര ം | രണ്ടാമത്ത െ ബലാത്സംഗ കേസില് ‍ രാഹുല് ‍ മാങ്കൂട്ടത്തില് ‍ എ ം എല് ‍ എ നാള െ ക്രൈംബ്രാഞ്ച ് അന്വേഷണ സംഘത്തിന ് മുന്നില് ‍ ഹാജരാകേണ്ട. ഹാജരാകണ ം എന്ന അറിയിപ്പ ് എസ ് ഐ ട ി നല്‍കിയിട്ടില്ല. ഹാജരാകാന് ‍ ഒരറിയിപ്പു ം ഇതുവര െ കിട്ടിയിട്ടില്ലെന്ന ് രാഹുല് ‍ മാങ്കൂട്ടത്തിലു ം പറഞ്ഞു.

തിരുവനന്തപുര ം ജില്ല ാ കോടതിയില് ‍ നിന്നുള്ള മുന്‍കൂര്‍ജാമ്യ വ്യവസ്ഥയില് ‍ 15 ന ് ഹാജരാകണമെന്ന ് അറിയിച്ചിരുന്നു. അന്വേഷണ സംഘ ം ആവശ്യപ്പെട്ടാല് ‍ ഹാജരാകുമെന്നാണ ് രാഹുല് ‍ പറയുന്നത്. രാഹുലിന്റ െ ചോദ്യ ം ചെയ്യലില് ‍ നാളെത്ത െ ഹൈക്കോടതിയുട െ അപ്പീല് ‍ തീരുമാനമനുസരിച്ചാകു ം അന്വേഷണ സംഘത്തിന്റ െ തീരുമാന ം എന്നകാര്യ ം രാഹുല് ‍ മാങ്കൂട്ടത്തിലിന്റ െ അഭിഭാഷകന െ പോലീസ ് അറിയിച്ച ു എന്നാണ ു വിവരം.

രാഹുല് ‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാ ം ബലാത്സംഗക്കേസ ് ഹൈക്കോടത ി നാള െ പരിഗണിക്കും. ആദ്യ ം രജിസ്റ്റര് ‍ ചെയ്ത കേസില് ‍ മുന്‍കൂര് ‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ ് കോടത ി നടപടിയ്‌ക്കെതിര െ രാഹുല് ‍ മാങ്കൂട്ടത്തില് ‍ നല്‍കിയ ഹര്‍ജിയാണ ് ഇതിലൊന്ന്. ഈ കേസില് ‍ രാഹുലിന െ തല്‍ക്കാലത്തേക്ക ് അറസ്റ്റ ് ചെയ്യരുതെന്ന ് ജസ്റ്റിസ ് ക െ ബാബ ു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. ഈ കേസില് ‍ വിശദമായ വാദ ം നാള െ നടക്കും.

ബംഗലൂരുവില് ‍ താമസിക്കുന്ന മലയാള ി യുവതിയുട െ പരാതിയില് ‍ രജിസ്റ്റര് ‍ ചെയ്ത രണ്ടാമത്ത െ കേസില് ‍ രാഹുലിന ് തിരുവനന്തപുര ം ജില്ല ാ സെഷന്‍സ ് കോടത ി കഴിഞ്ഞ ദിവസ ം മുന്‍കൂര് ‍ ജാമ്യ ം നല്‍കിയിരുന്നു. ഇതിനെതിര െ സര്‍ക്കാര് ‍ നല്‍കിയ ഹര്‍ജിയാണ ് ജസ്റ്റീസ ് സ ി ജയചന്ദ്രന്റ െ ബെഞ്ച ് പരിഗണിക്കുന്നത്.