Source :- SIRAJLIVE NEWS
കുണ്ടൂപറമ്പ് | വായനാ കളരി വര്‍ണകൂടാരം സമാപന ചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു.
സുജിത് എടക്കാട് നാടകാഭിനയ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു. സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു
വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ലൈബ്രേറിയന്‍ പി പ്രീതി നന്ദിയും പറഞ്ഞു.