Source :- SIRAJLIVE NEWS

ദേളി  |  ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖയും തൈക്ക ശുഐബ് ആലിം സാഹിബ് അനുസ്മരണവും മെയ് 11ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് ദിക്‌റ് ഹല്‍ഖക്ക്