Source :- SIRAJLIVE NEWS
Kasargod
മാനേജര്‍ ഷറഫുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.
സഅദിയ്യ മഹബ്ബ ഫസ്റ്റ്’25 കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ല സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
<!–
–>