Source :- SIRAJLIVE NEWS
കാസര്‍കോട ് | സമസ്ത സെന്റിനറിയുട െ ഭാഗമായ ി സുന്ന ി മാനേജ്‌മെന്റ ് അസോസിയേഷന് ( എസ ് എ ം എ ) ജില്ല ാ തലങ്ങളില് സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ ് കോണ്‍ഫറന്‍സിന്റ െ ഭാഗമായ ി കാസര്‍കോട ് ജില്ല ാ സമ്മേളന ം നടത്തി.
ജില്ല ാ ഫി. സെക്രട്ടറ ി ഇത്തിഹാദ ് മുഹമ്മദ ് ഹാജ ി പതാക ഉയര്‍ത്തി. സയ്യിദ ് ജലാലുദ്ധീന് സഅദ ി അല് ഹാദ ി പ്രാര്‍ഥന നടത്ത ി കേര മുസ്ലി ം ജമാഅത്ത ് ജില്ല ാ പ്രസിഡന്റ ് സയ്യിദ ് ഹസനുല് അഹ്ദല് തങ്ങള് ഉദ്ഘാടന ം ചെയ്തു. ജില്ല ാ പ്രസിഡന്റ ് വ ൈ എ ം അബ്ദുറഹ്മാന് അഹ്‌സന ി അധ്യക്ഷത വഹിച്ചു. കേരള മുസ്ലി ം ജമാഅത്ത ് സംസ്ഥാന വൈസ ് പ്രസിഡന്റ ് ബ ി എസ ് അബ്ദുല്ലക്കുഞ്ഞ ി ഫൈസ ി ആമുഖ പ്രഭാഷണവു ം ജില്ല ാ ജന. സെക്രട്ടറ ി പള്ളങ്കോട ് അബ്ദുല് ഖാദിര് മദന ി സേന്ദശ പ്രഭാഷണവു ം നടത്തി.
സംസ്ഥാന സെക്രറ ി എന് അല ി അബ്ദുല്ല, എസ ് എ ം എ സംസ്ഥാന ഉപാധ്യക്ഷന് ഡോ. അബ്ദുല് അസീസ ് ഫൈസ ി ചെറുവാട ി സംസ്ഥാന സെക്രട്ടറ ി സുലൈമാന് കരിവെള്ളൂര് എന്നിവര് ആനുകാലിക വിഷയങ്ങളില് ക്ലാസ്സുകള്‍ക്ക ് നേതൃത്വ ം നല്‍കി. മുഹമ്മദല ി സഖാഫ ി തൃക്കരിപ്പൂര്‍, ഹുസൈന് സഅദ ി ക െ സ ി റോഡ്, മൊയ്ത ു സഅദ ി ചേരൂര്‍, എസ ് ക െ കുഞ്ഞിക്കോയ തങ്ങള്‍, കൊല്ലമ്പാട ി അബ്ദുല് ഖാദര് സഅദി, അഹ ് മദുല് കബീര് ജമലുല്ലൈലി, അബ്ദുല് ഖാദര് സഖാഫ ി മൊഗ്രാല്‍, അബൂബക്കര് ഹാജ ി ബേവിഞ്ച, ഹമീദ ് മൗലവ ി ആലംപാടി, സിദ്ധീഖ ് സഖാഫ ി ബായാര്‍, ഇല്യാസ ് കൊറ്റുമ്പ, ബാദുഷ ഹാദി, അല ി പൂച്ചക്കാട ് തുടങ്ങിയവര് പ്രസംഗിച്ചു. ബശീര് മങ്കയ ം സ്വാഗതവു ം മുഹമ്മദല ി അഹ്‌സന ി നന്ദിയു ം പറഞ്ഞു.