Source :- SIRAJLIVE NEWS
കൊച്ചി | മൂവാറ്റുപുഴയില്‍ 12 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മസദുള്‍ ഇസ്ലാം (39) ആണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പിടിയിലായത്.
തൃക്കളത്തൂര്‍ സംഗമംപടിയില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. രണ്ട് ബാഗുകളിലായി 12 കെട്ടുകളിലാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു
Content Highlights: A 39-year-old West Bengal native was arrested with 12 kg of ganja in Muvattupuzha. Masadul Islam from Murshidabad was caught at Thrikkalathoor during Operation Toofan. Police found the contraband packaged into 12 bundles inside two bags.



