Source :- SIRAJLIVE NEWS

തിരുവനന്തപുര ം | പത്തനംതിട്ടയില് ‍ കായികതാരമായ ദളിത ് പെണ്‍കുട്ടിയ െ 62 ഓള ം പേര് ‍ പീഡിപ്പിച്ച സംഭവത്തില് ‍ സംസ്ഥാന വനിത ാ കമ്മിഷന് ‍ സ്വമേധയ ാ കേസെടുത്തു. ഇത ് സംബന്ധിച്ച റിപ്പോര്‍ട്ട ് അടിയന്തരമായ ി നല്‍കാന് ‍ പത്തനംതിട്ട എസ ് പിയോട ് വനിത കമ്മിഷന് ‍ ചെയര്‍പേഴ്സണ് ‍ അഡ്വ. പി. സതീദേവ ി ആവശ്യപ്പെട്ടു.

അഞ്ചുകൊല്ലത്തിനിട െ അറുപതിലധിക ം പേര് ‍ പീഡിപ്പിച്ചുവെന്നുമാണ ് പെണ്‍കുട്ട ി മൊഴ ി നല്‍കിയിരിക്കുന്നത്. കെസ്ടുത്ത പോലീസ ് ഇതുവര െ 20 പേര െ അറസ്റ്റ ് ചെയ്തിട്ടുണ്ട്. പിടിയിലായവരില് ‍ നവവരനു ം പ്ലസ ് ട ു വിദ്യാര്‍ഥിയു ം സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിര െ പട്ടികജാത ി പീഡന നിരോധന നിയമവു ം ചുമത്തി.