Source :- SIRAJLIVE NEWS

പത്തനംതിട്ട | പത്തനംതിട്ടയില് ‍ ആനന്ദപ്പള്ളിയില് ‍ മദ്യലഹരിയില് ‍ ക്ഷേത്രത്തില െ ആഴിയില് ‍ ചാടിയ യുവാവിന ് ഗുരുതരമായ ി പൊള്ളലേറ്റു.

മാത്തൂര് ‍ സ്വദേശ ി അനില് ‍ കുമാറിനാണ ് ( 47 ) പൊള്ളലേറ്റത്. ഇയാള െ കോട്ടയ ം മെഡിക്കല് ‍ കോളജില് ‍ പ്രവേശിപ്പിച്ചു.