Source :- SIRAJLIVE NEWS

ബംഗളൂര ു | സുസുക്ക ി ഇ വിറ്റാരയുട െ പ്ലാറ്റ്‌ഫോമിന െ അടിസ്ഥാനമാക്ക ി ടൊയോട്ട ഇന്ത്യ തങ്ങളുട െ പുതിയ ഓൾ ഇലക്ട്രിക ് എസ ് യ ു വ ി മോഡലായ എബെല്ല ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. വാഹനത്തിന്റ െ ഉയർന്ന വേരിയന്റായ ഇ 3 യുട െ വില മാത്രമാണ ് കമ്പന ി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 23.60 ലക്ഷ ം രൂപയാണ ് ഇതിന്റ െ എക്സ ് ഷോറൂ ം വില. മറ്റ ് വേരിയന്റുകളായ ഇ1, ഇ2 എന്നിവയുട െ വില വിവരങ്ങൾ ടൊയോട്ട പിന്നീട ് പ്രഖ്യാപിക്കും.

ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുട െ ഇ 3 വേരിയന്റിൽ 61 കിലോവാട്ട ് അവർ ശേഷിയുള്ള ബാറ്ററ ി പാക്കാണുള്ളത്. മുൻവശത്ത ് ഘടിപ്പിച്ച ഇലക്ട്രിക ് മോട്ടോറുമായാണ ് ഇത ് ബന്ധിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുട െ സിഗ്നേച്ചർ ഹാമർഹെഡ ് ഫ്രണ്ട ് ഫാസിയ, എൽ ഇ ഡ ി ലൈറ്റിംഗ ് ഘടകങ്ങൾ, എയറോഡൈനാമിക ് സിലൗറ്റ്, ഡ്യുവൽ ടോൺ പെയിന്റ ് ഓപ്ഷനുകൾ, 18 ഇഞ്ച ് അലോയ ് വീലുകൾ എന്നിവ ഉൾപ്പെടുന്ന ‘ അർബൻ ടെക ് ‘ സ്റ്റൈലിംഗ ് തീമിലാണ ് വാഹന ം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വളര െ ആഡംബരപൂർണ്ണമായ ഇന്റീരിയറാണ ് ഈ ഇലക്ട്രിക ് എസ ് യ ു വിക്ക ് നൽകിയിരിക്കുന്നത്. വെന്റിലേറ്റഡ ് ഫ്രണ്ട ് സീറ്റുകൾ, 12 കളർ ഓപ്ഷനുകളുള്ള ആംബിയന്റ ് ലൈറ്റിംഗ്, സ്ലൈഡിംഗ ് ആൻഡ ് റെക്ലൈനിംഗ ് റിയർ സീറ്റുകൾ, പനോരമിക ് സൺറൂഫ്, ജ െ ബ ി എൽ പ്രീമിയ ം ഓഡിയ ോ സിസ്റ്റ ം എന്നിവ ഇതിന്റ െ സവിശേഷതകളാണ്. ഡാഷ്‌ബോർഡിൽ 10.25 ഇഞ്ച ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ ് ക്ലസ്റ്ററു ം വയർലെസ ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ ് ഓട്ട ോ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ ് സിസ്റ്റവു ം സജ്ജീകരിച്ചിരിക്കുന്നു.

യാത്രക്കാരുട െ സുരക്ഷയ്ക്കായ ി ലെവൽ 2 എ ഡ ി എ എസ ് സാങ്കേതികവിദ്യ, ഏഴ ് എയർബാഗുകൾ, 360 ഡിഗ്ര ി ക്യാമറ, ഉയർന്ന കരുത്തുള്ള ബോഡ ി സ്ട്രക്ചർ എന്നിവ കമ്പന ി ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പ ം എട്ട ് വർഷത്ത െ ബാറ്ററ ി വാറന്റി, അഷ്വേർഡ ് ബൈബാക്ക ് പ്രോഗ്രാം, ബാറ്ററ ി ആസ ് എ സർവീസ ് അഥവ ാ ബ ി എ എ സ ് ഓപ്ഷനുകൾ, വിവിധ ധനകാര്യ പദ്ധതികൾ എന്നിവയു ം ടൊയോട്ട ഉപഭോക്താക്കൾക്കായ ി വാഗ്ദാന ം ചെയ്യുന്നുണ്ട്.

എ സി, ഡ ി സ ി ഫാസ്റ്റ ് ചാർജിംഗിന െ ഒരുപോല െ പിന്തുണയ്ക്കുന്ന എബെല്ല ഇ വി, ടൊയോട്ടയുട െ ഐ കണക്റ്റ ് കണക്റ്റഡ ് കാർ പ്ലാറ്റ്‌ഫോ ം വഴ ി റിമോട്ടായ ി നിയന്ത്രിക്കാനു ം ചാർജിംഗ ് ഷെഡ്യൂൾ ചെയ്യാനു ം ബാറ്ററ ി നിരീക്ഷിക്കാനു ം സാധിക്കും. അഞ്ച ് മോണോടോൺ നിറങ്ങളിലു ം നാല ് ഡ്യുവൽ ടോൺ ബാഹ്യ വർണ്ണ ഓപ്ഷനുകളിലു ം ഈ വാഹന ം ലഭ്യമാകും. ബാംഗ്ലൂരിൽ വാഹനത്തിന്റ െ ഓൺ റോഡ ് വില ആരംഭിക്കുന്നത ് 26.85 ലക്ഷ ം രൂപ മുതലാണ്.

Summary

The Urban Cruiser Ebella, a top-spec E3 version with a price tag of Rupees. 1,990, is Toyota India’s official fresh electric SUV. 23.60 million. The prime EV, which is based on the Suzuki electronic Vitara system, comes with a 61kWh power pack, Level 2 ADAS safety technology, and a cutting-edge 10.1-inch touchscreen infotainment system. Additionally, Toyota offers potential customers an eight-year battery warranty as well as novel Battery-as-a-Service ( BaaS ) options.