Source :- SIRAJLIVE NEWS
കൊല്‍ക്കത്ത | സോനാപൂരില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ ് ദേശീയ ജനറല്‍ സെക്രട്ടറ ി അഭിഷേക ് ബാനര്ജിക്ക ് നേര െ ആള്‍ക്കൂട്ട ആക്രമണം. ഒരുകൂട്ട ം ആളുകള്‍ കല്ലുകളു ം ചെരുപ്പുകളു ം കോഴിമുട്ടകളു ം എറിയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന ് ശേഷ ം ഉണ്ടായ അക്രമങ്ങള്ക്കിരയായവര െ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്ന ു അദ്ദേഹം.
അതേസമയം, തനിക്കെതിര െ ആക്രമണ ം നടത്തിയത ് ബിജെപിയാണെന്ന ് അഭിഷേക ് ആരോപിച്ചു. ഒര ു ബംഗാള്‍ നിയമസഭ ാ തെരഞ്ഞെടുപ്പ ് ഫല ം വന്ന ് ഇരുപത്തിയഞ്ച ് ദിവസങ്ങള്ക്ക ് ശേഷ ം തൃണമൂല്‍ കോണ്‍ഗ്രസ ് ദേശീയ ജനറല്‍ സെക്രട്ടറ ി പങ്കെടുക്കുന്ന ആദ്യത്ത െ പൊതുപരിപാടിയായിരുന്ന ു ഇത്. തിരഞ്ഞെടുപ്പിന ് ശേഷ ം സോനാര്പ്പൂരില് കൊല്ലപ്പെട്ട ടിഎംസ ി പ്രവര്‍ത്തകന്റ െ വീട ് സന്ദര്‍ശിക്കാനായ ി എത്തിയതായിരുന്ന ു അഭിഷേക്. ടിഎംസ ി അധികാരത്തിലിരിക്കുമ്പോള്‍ ഇസഡ ് പ്ലസ ് സുരക്ഷയുണ്ടായിരുന്ന അഭിഷേക ് തന്റ െ വാഹനത്തില്‍ നിന്ന ് പുറത്തിറങ്ങിയതിന ് പിന്നാല െ ആള്‍ക്കൂട്ട ം ആക്രമണ ം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന്റ െ വിഡിയ ോ മമത ബാനര്‍ജ ി ഉള്‍പ്പെടയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയു ം ചെയ്തു.
Shri @abhishekaitc REFUSED TO DISCOVER the plight of Sanju Karmakar’s community, keeping his word.
Our National General Secretary chose never to turn around despite a violent assault by @BJP4Bengal-backed malcontents. He stood beside a heartbroken relatives who had been… photographed. twitter.com/L11oo92Az Q
All India Trinamool Congress ( @AITCofficial ) May 30, 2026







