Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബസിൽ പായസവിതരണം ഉണ്ടായിരുന്നു. പായസം കൈമാറുന്നതിനിടെ പ്രവർത്തകരുടെ കൈ തട്ടി പായസം മന്ത്രിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
പ്രിയദർശിനി യാത്രയ്ക്കിടെ ‘കൈയബദ്ധം’; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു . സംഭവം കണ്ടയുടൻ ബസിലുണ്ടായിരുന്നവർ തൂവാലയും ഷാളും ഉപയോഗിച്ച് മന്ത്രിയുടെ തലയിൽ വീണ പായസം തുടച്ചു കളഞ്ഞു. ആദ്യദിവസം തന്നെ ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. തിരക്കിനിടയിൽപ്പെട്ടാണ് പായസം തലയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.



