Home LATEST NEWS malyalam പുതിയ വാർത്ത നല്ലളം ഉറൂബ് ലൈബ്രറി ഉന്നത വിജയികളെ ആദരിച്ചു

നല്ലളം ഉറൂബ് ലൈബ്രറി ഉന്നത വിജയികളെ ആദരിച്ചു

3
0

Source :- SIRAJLIVE NEWS

Kozhikode

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും എല്‍ എസ് എസ്/യു എസ് എസ് നേടിയവരെയും ആദരിച്ചു.

Published

|

Last Updated

നല്ലളം ഉറൂബ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കല്‍ പരിപാടി മുന്‍ എം എല്‍ എ. വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യുന്നു.

<!–
–>