Home LATEST NEWS malyalam പുതിയ വാർത്ത ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

3
0

Source :- SIRAJLIVE NEWS

കൊല്ലം | ഭാര്യാമാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പുനലൂരില്‍ 70 കാരി സൈത്തുന്‍ ബീവിയാണ് കൊല്ലപ്പെട്ടത്.

പ്രതി ഉസ്മാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ഭാര്യയായ ഹസീനയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സൈത്തുന്‍ ബീവിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.