Home BUSINESS NEWS MALYALAM ”അമ്മ’യിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്ന് കോടതി

”അമ്മ’യിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്ന് കോടതി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തി. അഡ്ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കി. സംഘടനയുടെ ഭരണവുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെയാണ് കോടതി ഇടപെടൽ. കേസിൽ തുടർവാദം പിന്നീട് പരിഗണിക്കും.