Home LATEST NEWS malyalam പുതിയ വാർത്ത കനത്ത മഴ: നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

കനത്ത മഴ: നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും ജാഗ്രതാ നിര്‍ദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Content Highlights:
The State Eligibility Test (SET) scheduled for tomorrow in Kerala has been postponed due to heavy rain alerts. Authorities took the decision considering weather warnings and safety advisories across the state. The revised date for the exam will be announced later by officials.