Home rss national malayalam പുതിയ വാർത്ത ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും...

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും പ്രതി പട്ടികയിൽ

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ശബരിമല നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും പ്രതികള്‍. മില്‍മയില്‍ നിന്നും നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിന്‍ലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

വിജിലന്‍സ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Content Highlights:
Former Travancore Devaswom Board President PS Prashanth and board member Ajikumar have been named accused in the Sabarimala ghee procurement scam. Preliminary Vigilance findings revealed severe irregularities in Milma ghee tenders. The investigation is underway per Kerala High Court directives.