Home rss national malayalam പുതിയ വാർത്ത മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 07, വെള്ളി) അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

അങ്കണ്‍വാടിക്കും പ്രൊഫഷണല്‍ കോളജിനും ഉള്‍പ്പെടെ അവധി ബാധകമാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ചുവന്ന ജാഗ്രത നിലനില്‍ക്കുകയാണ്.

Content Highlights:
Heavy rains have intensified across Kerala prompting protective measures. Educational institutions in six districts will remain closed tomorrow. Authorities urge caution as alerts remain active across the state.