Home rss national malayalam പുതിയ വാർത്ത ഭക്ഷ്യസുരക്ഷാ വീഴ്ച; അബൂദബിയിൽ ഇന്ത്യൻ പാനീയ വിൽപ്പനശാല താത്ക്കാലികമായിഅടപ്പിച്ചു

ഭക്ഷ്യസുരക്ഷാ വീഴ്ച; അബൂദബിയിൽ ഇന്ത്യൻ പാനീയ വിൽപ്പനശാല താത്ക്കാലികമായിഅടപ്പിച്ചു

4
0

Source :- SIRAJLIVE NEWS

അബൂദബി | പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച ഇന്ത്യൻ പാനീയ വിൽപ്പന ശാലയുടെ ശാഖ അബൂദബി അധികൃതർ താത്ക്കാലികമായി അടപ്പിച്ചു. ലസ്സി ഷോപ്പ് എന്ന സ്ഥാപനത്തിന്റെ ശാഖക്കെതിരെയാണ് അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നടപടി സ്വീകരിച്ചത്.

സ്ഥാപനത്തിൽ തുടർച്ചയായി ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോരായ്മകൾ പരിഹരിക്കുന്നതിനാവശ്യമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതോടെ അധികൃതർ ഉടനടി ഇടപെടുകയായിരുന്നു.

Content Highlights:
The Abu Dhabi Agriculture and Food Safety Authority temporarily closed a branch of the Indian beverage outlet Lassi Shop. The action was taken following repeated food safety and hygiene violations. Authorities intervened after the establishment failed to implement the required corrective measures.