Home rss national malayalam പുതിയ വാർത്ത കാസര്‍കോട്ട് പിതാവും മകളും വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്ട് പിതാവും മകളും വീട്ടില്‍ മരിച്ച നിലയില്‍

4
0

Source :- SIRAJLIVE NEWS

കാസര്‍കോട് | പിതാവിനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചെമ്മനാട് മീപ്പുഗിരി സ്വദേശികളായ ഗണേശന്‍ (47), മകള്‍ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്.

കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).

Content Highlights:
A father and his daughter were found dead inside their home in Kasaragod in a tragic incident. Local authorities and Kasaragod police reached the spot immediately after being informed by neighbors. An investigation has been launched to ascertain the exact cause of the unexpected deaths.