Home rss national malayalam പുതിയ വാർത്ത ബീമാപ്പള്ളിയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ട് പേർ പിടിയിൽ

ബീമാപ്പള്ളിയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ട് പേർ പിടിയിൽ

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം ബീമാപ്പള്ളിയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് ചാക്കുകളില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കട ഉടമ മാഹിന്‍, ജീവനക്കാരന്‍ നസീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കൊല്ലത്ത് 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങള്‍ പിടിയിലായി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ബാപ്പുജി ദിഗല്‍, ഹിറോദല്‍ ദിഗല്‍ എന്നിവരാണ് അറസ്റ്റിലായത്.

Content Highlights:
Police seized banned tobacco products valued at two lakh rupees from a godown in Beemapally and arrested two shop workers. In Kollam, two brothers from Odisha were arrested at the railway station with 15kg of cannabis. Law enforcement agencies have intensified anti-narcotic operations across the state.