Home rss national malayalam പുതിയ വാർത്ത വര്‍ക്കലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു

വര്‍ക്കലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വര്‍ക്കലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. പാളയംകുന്ന് സ്വദേശി രാജേന്ദ്രന്‍ (58) ആണ് മരിച്ചത്. വൃത്തിയാക്കുന്നതിനിടെ രാജേന്ദ്രന്‍ കിണറിനുള്ളില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രാജേന്ദ്രനെ പുറത്തെടുത്തു. സംഭവത്തില്‍ വര്‍ക്കല പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights:
A 58 year old worker named Rajendran died during a well cleaning work in Varkala Palayamkunnu. He got trapped inside the well while cleaning. Varkala Fire Force team rescued him out and Varkala police initiated necessary legal procedures.