Home rss national malayalam പുതിയ വാർത്ത അങ്കമാലിയില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

അങ്കമാലിയില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

3
0

Source :- SIRAJLIVE NEWS

കൊച്ചി|അങ്കമാലിയില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ബാബുസ്റ്റേഴ്‌സ് എന്ന സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ ആണ് തീപിടിത്തമുണ്ടായത്. തീപിടിച്ചതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെതി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അങ്കമാലി റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തുള്ള കടയിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Content Highlights:
A massive fire broke out at the Babusters stationery godown near Angamaly railway station. Workers inside managed to run outside safely as the fire spread. Fireforce personnel quickly reached the spot and are currently attempting to extinguish the flames. The cause of the fire is unknown.