Source :- SIRAJLIVE NEWS
കോഴിക്കോട്| കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. 23 കിലോ കഞ്ചാവാണ് പിടികൂടിയത്. ബംഗാൾ സ്വദേശികളായ പിയാറൂൽ ഷെയ്ഖ്, മൊയ്‌നുൽ ഇസ്ലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights:
Police seized 23 kilograms of ganja at Kozhikode railway station. Two West Bengal natives, Piyarul Sheikh and Moinul Islam, were arrested in connection with the smuggling attempt. An investigation has been launched to trace the source and network behind the contraband.




