Home rss business malayalam ‘പിണറായി കാരണം പറയണം’; ടി.പി. ചന്ദ്രശേഖരൻ വധത്തിൽ ജി. സുധാകരൻ

‘പിണറായി കാരണം പറയണം’; ടി.പി. ചന്ദ്രശേഖരൻ വധത്തിൽ ജി. സുധാകരൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിനെതിരെ വിമർശനവുമായി മുൻമന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. കെ.കെ. രമയുടെ ഭർത്താവായ ചന്ദ്രശേഖരനെ 52 വെട്ടുകൾ വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും ഇത്രയും ക്രൂരമായി കൊലപ്പെടുത്താൻ അദ്ദേഹം ചെയ്ത കുറ്റമെന്തെന്ന് പിണറായി വിജയൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഉത്തരവിട്ടുവെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.