Home rss national malayalam പുതിയ വാർത്ത കോഴിക്കോട് ട്രാവലർ മറിഞ്ഞ് അപകടം

കോഴിക്കോട് ട്രാവലർ മറിഞ്ഞ് അപകടം

4
0

Source :- SIRAJLIVE NEWS

കക്കാടംപൊയില്‍| കോഴിക്കോട് കൂമ്പാറയില്‍ ട്രാവലർ മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. കക്കാടംപൊയിലില്‍ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. മേലേക്കൂമ്പാറയ്ക്കും മരഞ്ചാട്ടയ്ക്കും ഇടയിലുള്ള വളവില്‍ വച്ചാണ് ബസ് മറിഞ്ഞത്.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Content Highlights:
A traveler returning from Kakkadampoyil overturned into a gorge at Koombara in Kozhikode, leaving several passengers injured. Local residents and fire force personnel immediately launched rescue operations. The injured people were rushed to nearby private hospitals for emergency medical care.