Home rss national malayalam പുതിയ വാർത്ത കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

4
0

Source :- SIRAJLIVE NEWS

കൊല്ലം | ചവറയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. ചവറ സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A young man was stabbed to death during an altercation at Chavara in Kollam district. Following the incident, local police launched a swift investigation and took the suspect into custody. Authorities are currently questioning the accused to determine the exact motive behind the crime.