Home rss business malayalam 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; നിഷ റാഫേലിനെതിരെ പോക്സോ കേസ്

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; നിഷ റാഫേലിനെതിരെ പോക്സോ കേസ്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തൃശൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ പരിശോധനയിൽ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയതായാണ് വിവരം.

നിഷ റാഫേലിനെതിരെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.